വർഗ്ഗത്തിന്റെ സംവാദം:അറബി പദങ്ങൾ
നിഘണ്ടു എൻട്രികളിൽ ആവശ്യമെങ്കിൽ (അർത്ഥഭേദമുണ്ടാക്കുമെങ്കിൽ) മാത്രം article (അൽ - ال ) ചേർത്താപ്പോരേ? അല്ലെങ്കിൽ മിക്കവാറും എല്ലാ വാക്കുകളും അൽ-ൽ തുടങ്ങില്ലേ?--തച്ചന്റെ മകൻ 17:28, 27 നവംബർ 2012 (UTC)
വർഗ്ഗം:അറബി പദങ്ങൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിനിഘണ്ടു പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. വർഗ്ഗം:അറബി പദങ്ങൾ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.