മലയാളം തിരുത്തുക

നാമം തിരുത്തുക

വർത്സ്യം

  1. ശബ്ദോച്ചാരണത്തിൽ വായുപ്രവാഹത്തെ നാവിന്റെ അഗ്രം കൊണ്ട് മേൽവരിപ്പല്ലിന്റെ ഊനിൽ തടഞ്ഞുവിട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദം

തർജ്ജമകൾ തിരുത്തുക

  • ഇംഗ്ലീഷ്: alveolar consonant
"https://ml.wiktionary.org/w/index.php?title=വർത്സ്യം&oldid=547007" എന്ന താളിൽനിന്ന് ശേഖരിച്ചത്