മലയാളം തിരുത്തുക

നാമം തിരുത്തുക

സംജ്ഞാനാമം

  1. ഏതിന്റെയെങ്കിലും പ്രത്യേക പേരിനെക്കുറിക്കുന്നതാണ്‌ സംജ്ഞാനാമം.

നിർവ്വചനം :- ഏകനാമങ്ങൾ ഒറ്റ വസ്തുക്കളൂടേയും ആളുകളുടേയും സ്ഥലങ്ങളുടേയും പേരുകളാകുന്നു

ഒരു ഒരു വ്യക്തിയേയോ വസ്തുവിനേയോ അതുൾപ്പെട്ട സമൂഹത്തിൽ നിന്നും വേർതിരിച്ചുകാണിക്കുന്നതിന്‌ സംജ്ഞാനാമം ഉപയോഗിക്കുന്നു.

ഉദാഹരണം തിരുത്തുക

ഗോപാലൻ, പെരിയാർ, ദില്ലി, ആലുവ തുടങ്ങിയവ.

"https://ml.wiktionary.org/w/index.php?title=സംജ്ഞാനാമം&oldid=546250" എന്ന താളിൽനിന്ന് ശേഖരിച്ചത്