സംവാദം:झटुति
Latest comment: 12 വർഷം മുമ്പ് by Vssun
വിക്കിനിഘണ്ടു ഒരു ബഹുഭാഷാപദ്ധതിയാണ്. അതിനാൽ തലക്കെട്ടിൽ झटुति(ഝടുതി) എന്ന രീതിയിൽ മലയാളം നൽകേണ്ടതില്ല. മലയാളത്തിലുള്ള ഉച്ചാരണം താളിനകത്ത് നൽകിയാൽ മതി. --Vssun (സംവാദം) 14:56, 20 ജൂലൈ 2012 (UTC)
- തിരുത്ത് താങ്കൾ തന്നെ നടത്തുമെങ്കിൽ നന്നായിരുന്നു?
ബിനു (സംവാദം) 05:36, 21 ജൂലൈ 2012 (UTC)
- ശരിയാക്കി. --Vssun (സംവാദം) 11:29, 21 ജൂലൈ 2012 (UTC)