സംവാദം:ആച്ഛാദിത
Latest comment: 12 വർഷം മുമ്പ് by Vssun
ഛാദിത എന്നിതിന്റെ അർത്ഥവും ഇതുതന്നെയല്ലേ? --Vssun (സംവാദം) 08:11, 26 മേയ് 2012 (UTC)
- അതെ. ആ- കുറച്ചുകൂടി ഊന്നൽ നൽകുന്നു. ഛാദനം മറയ്ക്കലേ ആകുന്നുള്ളൂ. മൂടണമെങ്കിൽ ആച്ഛാദനം വേണം--തച്ചന്റെ മകൻ 07:03, 12 ജൂൺ 2012 (UTC)