സംവാദം:ആതതായി
Latest comment: 11 വർഷം മുമ്പ് by Vssun
ആതതായിത്വം എന്താണ്? (ഉറവിടം) --Vssun (സംവാദം) 13:19, 16 ജനുവരി 2013 (UTC)
- ആതതായിയുടെ ഭാവം എന്നു പറയാമോ? ഇതൊക്കെ തന്മാത്രതദ്ധിതകങ്ങളാണ്. നിരപരാധി നിരപരാധിത്വം ആകുമ്പോൾ എന്തു മാറ്റമാണോ അതുതന്നെ ഇവിടത്തേം മാറ്റം.--തച്ചന്റെ മകൻ 18:02, 16 ജനുവരി 2013 (UTC)
- ആതതായീഭാവം, കൊലപാതകിയുടെ ഭാവം? --Vssun (സംവാദം) 08:13, 17 ജനുവരി 2013 (UTC)
- ഭാവംകൊണ്ട് എന്ത് മനസ്സിലാക്കപ്പെടും എന്നാണ് സംശയം. ഒരാളെ കൊലപാതകി എന്ന് വിളിക്കാൻ എന്താണോ ഉണ്ടാകണ്ടത് ആ ഗുണമാണ് കൊലപാതകിത്വം. 'കൊലപാതകിയുടെ ധർമ്മം/ഗുണം' എന്നെഴുതിയാലും മനസ്സിലാക്കുന്നത് വേറൊന്നായിരിക്കുമല്ലോ. മലയാളിക്ക് പൊതുവേ ഉള്ള എന്തരോ ഒന്നുണ്ടല്ലോ. അതിനെയല്ലേ മലയാളിത്തം എന്നു പറയുന്നത്. ആ ഇത്. അതാണ് ഈ -ത്വം/-ത്തം :)--തച്ചന്റെ മകൻ 13:52, 17 ജനുവരി 2013 (UTC)
- ആതതായീഭാവം, കൊലപാതകിയുടെ ഭാവം? --Vssun (സംവാദം) 08:13, 17 ജനുവരി 2013 (UTC)