സംവാദം:ഇളവൻ
Latest comment: 11 വർഷം മുമ്പ് by Vssun
കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ഇളവൻ എന്നു പറഞ്ഞാൽ കുമ്പളങ്ങയാണ്.--Sidharthan (സംവാദം) 05:20, 23 ഏപ്രിൽ 2013 (UTC)
- ചേർത്തു. --Jacob.jose (സംവാദം) 23:09, 24 ഏപ്രിൽ 2013 (UTC)
- കോഴിക്കോടിന്റെ ഭാഗങ്ങളിൽ മാത്രമല്ല. കുറേക്കൂടി വ്യാപ്തി ഈ പ്രയോഗത്തിനുണ്ടെന്ന് തോന്നുന്നു. തൃശൂർ ജില്ലയിലും ഇളവൻ എന്നുപറഞ്ഞാൽ കുമ്പളങ്ങയെത്തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇളവൻ = കരിക്ക് എന്നത് ഇളവൻ = കുമ്പളങ്ങ എന്നതിനോളം വ്യാപകമല്ലെന്നും വിചാരിക്കുന്നു. വെബ്സെർച്ചിലും ഇളവൻ=കുമ്പളങ്ങക്കാണ് കൂടുതൽ പ്രചാരം തോന്നുന്നത്. --Vssun (സംവാദം) 16:25, 27 ഏപ്രിൽ 2013 (UTC)
ക്രമവും വിശദീകരണവും മാറ്റിയിട്ടുണ്ട്. --Vssun (സംവാദം) 11:02, 29 ഏപ്രിൽ 2013 (UTC)