സംവാദം:എരിപ്പോട്
Latest comment: 11 വർഷം മുമ്പ് by Dvellakat
ഇതെന്തൊരു ചങ്ങല. എരിപ്പോട്എന്നതിന്റെ അർത്ഥം-നെരിപ്പോട്. ആ വാക്കിന്റെ അർത്ഥം -നെരുപ്പോട്. ഇതിലേതോ ഒന്നെ ശരിയാവൂ. അല്ല പ്രാദേശികപ്രയോഗങ്ങളാണെങ്കിൽ അത് വ്യക്തമാക്കണ്ടെ? എരിയുക എന്ന വാക്കിൽ നിന്നാണെങ്കിൽ എരിപ്പോട് എന്നതാകണം ശരി. നെരിപ്പോടും പ്രയോഗിച്ചുകാണാറുണ്ട്. ചിന്തിക്കേണ്ടതാണെന്നു തോന്നി--പകലോൻ ജലാരണ്യ (സംവാദം) 09:27, 11 ഫെബ്രുവരി 2013 (UTC)