സംവാദം:ഏട്
Latest comment: 12 വർഷം മുമ്പ് by Vssun
ഈ മാറ്റം ശ്രദ്ധിക്കുക. പ്രസ്തുത പഴഞ്ചൊല്ലിന് ഈ വാക്കുമായി ബന്ധമുണ്ടോ? --Vssun (സംവാദം) 10:37, 24 ഏപ്രിൽ 2012 (UTC)
- തീർച്ചയായും. ആ പഴഞ്ചൊല്ലിൽ ക്ലിക്ക് ചെയ്താൽ അതിന്റെ നിർവചനം കാണാം. അതു നോക്കിയാൽ മനസ്സിലാകുമല്ലോ. --Keral8 (സംവാദം) 15:32, 24 ഏപ്രിൽ 2012 (UTC)
- നന്ദി. ആ പഴഞ്ചൊല്ലിന് ഏർ എന്നതുമായാണ് ബന്ധമെന്നാണ് കരുതിയിരുന്നത്. --Vssun (സംവാദം) 16:22, 24 ഏപ്രിൽ 2012 (UTC)