സംവാദം:കബളം
Latest comment: 12 വർഷം മുമ്പ് by Vssun
കബളീകരിക്കുക എന്നതിന് അനുയോജ്യമായ അർത്ഥമെന്ത്? --Vssun (സംവാദം) 18:00, 17 മേയ് 2012 (UTC)
- അനുയോജ്യമായ അർത്ഥത്തിന് സന്ദർഭം വേണ്ടേ?:) (ഉരുള)ഉരുട്ടുക, ഭക്ഷണമാക്കുക എന്നൊക്കെ അർത്ഥമാവാം.--തച്ചന്റെ മകൻ 06:36, 19 മേയ് 2012 (UTC)
കബളീകരിക്കുക എന്ന താളുള്ളത് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. --Vssun (സംവാദം) 08:22, 26 മേയ് 2012 (UTC)