സംവാദം:കമ്പിളി
Latest comment: 12 വർഷം മുമ്പ് by Jacob.jose
കമ്പിളിയുടെ അർത്ഥം ബ്ലാങ്കറ്റ് എന്നാണോ? ചെമ്മരിയാടിന്റെ രോമത്തെയല്ലേ കമ്പിളി എന്നു പറയുന്നത്?--Vssun 19:09, 29 ഡിസംബർ 2011 (UTC)
- ഇവിടെ ഇങ്ങനെ--Rojypala 19:11, 29 ഡിസംബർ 2011 (UTC)
- നിർവചനം മാറ്റിയിട്ടുണ്ട്. എന്തുതരം രോമം കൊണ്ടുമുള്ള വസ്ത്രത്തിനും കമ്പിളി എന്നു പറയില്ല എന്നാണെന്റെ അറിവ് --Jacob.jose 02:42, 30 ഡിസംബർ 2011 (UTC)