കരാത്തെന്നും കുറ്റ്യാരോന്നൊക്കെ ഉള്ളത് കേരളത്തിൽ വ്യാപകമായി പ്രചാരമുള്ള പദങ്ങളാണോ, അതോ, തമിഴ്, കൊങ്കിണി, അറബി ഒക്കെ കൂട്ടിക്കലർത്തി സംസാരിക്കുന്ന മലയാള ഭാഷയിൽനിന്ന് വന്നതാണോ? ഞാൻ ആദ്യമായി കേൾക്കുകയാണ്. --Jacob.jose 10:24, 30 സെപ്റ്റംബർ 2007 (UTC)Reply

വാക്കുകളുടെ ഒറിജിൻ അറിയാമെങ്കിൽ അതും കൂടി ചേർക്കില്ലേ ജേക്കബേ --സാദിക്ക് ഖാലിദ് 17:51, 30 സെപ്റ്റംബർ 2007 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:കരാത്ത്&oldid=195175" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരാത്ത്" താളിലേക്ക് മടങ്ങുക.