സംവാദം:കുഹരം
Latest comment: 12 വർഷം മുമ്പ് by Vssun
ഇത് മഷിത്തണ്ടിൽനിന്നെടുത്തതാണ്. hollow വിശേഷണമല്ലേ? hole എന്നല്ലേ വരുകയുള്ളൂ? --Vssun (സംവാദം) 03:06, 21 മേയ് 2012 (UTC)
- കുഴി എന്ന അർത്ഥത്തിൽ hollow നാമമാകാം.--തച്ചന്റെ മകൻ 11:38, 21 മേയ് 2012 (UTC)
- നന്ദി. --Vssun (സംവാദം) 06:48, 22 മേയ് 2012 (UTC)