സംവാദം:ഖചിത
Latest comment: 12 വർഷം മുമ്പ് by Vssun
ഖചിതം എന്നല്ലേ വേണ്ടത്? --Vssun 02:00, 1 ഫെബ്രുവരി 2012 (UTC)
- വിശേഷണപദങ്ങളെ നിഘണ്ടുക്കളിൽ അനുസ്വാരമില്ലാതെയാണ് എഴുതിക്കാണുന്നത്. ഖചിത എന്നു പറഞ്ഞാൽ ഖചിതമായ എന്നർത്ഥം. ഉദാ: രത്നഖചിതസിംഹാസനം--Keral8 01:55, 4 ഫെബ്രുവരി 2012 (UTC)
- നന്ദി. --Vssun 02:26, 4 ഫെബ്രുവരി 2012 (UTC)