സംവാദം:ഗോപുരം
Latest comment: 11 വർഷം മുമ്പ് by Vssun
tower=ഗോപുരം എന്ന അർത്ഥത്തിലല്ലേ പ്രധാന ഉപയോഗം? --Vssun (സംവാദം) 09:11, 20 ഡിസംബർ 2012 (UTC)
- gate tower മാത്രമാണ് ഗോപുരമാകുക. ക്ഷേത്രത്തിന്റെയോ നഗരത്തിന്റെയോ ഒക്കെ കവാടം. മറ്റുള്ളവ ടവർ മാത്രമാണ്.--തച്ചന്റെ മകൻ 19:48, 20 ഡിസംബർ 2012 (UTC)
- w:ഈഫൽ ഗോപുരം കാണുക. --Vssun (സംവാദം) 02:04, 21 ഡിസംബർ 2012 (UTC)
ഈഫൽ ഗേറ്റ് ടവറാണല്ലോ? സംസ്കൃതത്തെക്കാൾ കുറച്ച് അർത്ഥവിസ്താരം മലയാളത്തിൽ ഈ വാക്കിനുണ്ടേലും എല്ലാത്തരം ടവറുകൾക്കും പൊതുവേ ഗോപുരം എന്നൊന്നും വിളിക്കാറില്ല എന്നാണ് കരുതുന്നത്. വിക്കിപീഡിയയിൽ w:ഗോപുരം താളിൽ ചർച്ചചെയ്യാവുന്നതാണ്.--തച്ചന്റെ മകൻ 04:04, 21 ഡിസംബർ 2012 (UTC)