സംവാദം:ജോടി
Latest comment: 11 വർഷം മുമ്പ് by Vssun
ജോട് എന്ന വാക്കിനും ഇതേ അർത്ഥമാണെന്ന് കരുതുന്നു. (ഉദാഹരണം, ഇവിടെക്കാണുക --Vssun (സംവാദം) 18:25, 11 ജനുവരി 2013 (UTC)
- ജോഡ്. രണ്ടർത്ഥവും അവിടെ ചേരുമെന്നു തോന്നുന്നു. 1.ഇന്ദുലേഖയിൽ (ഹിന്ദി जोड़) 2.ഇവിടെ(ഹിന്ദി जूता ?) --തച്ചന്റെ മകൻ 11:35, 12 ജനുവരി 2013 (UTC)
- ജോട് എന്ന താളുണ്ടാക്കി.--Vssun (സംവാദം) 03:23, 13 ജനുവരി 2013 (UTC)