സംവാദം:താലുജിഹ്വ
Latest comment: 12 വർഷം മുമ്പ് by Vssun
താലുജം എന്നത്, കണ്ഠ്യം പോലെ, അണ്ണാക്കിൽനിന്നുണ്ടാകുന്ന ശബ്ദമല്ലേ? --Vssun (സംവാദം) 03:21, 20 മേയ് 2012 (UTC)
- എന്റെ തെറ്റിദ്ധാരണയായിരുന്നു. താലുജകണ്ഠ്യം എന്നത്, താലുവിൽനിന്നുണ്ടാകുന്ന കണ്ഠ്യമാണെന്ന് മനസ്സിലായി. --Vssun (സംവാദം) 03:26, 20 മേയ് 2012 (UTC)