സംവാദം:തിണ
Latest comment: 11 വർഷം മുമ്പ് by Raveendrankp
തിണ എന്ന് പറഞ്ഞാൽ കിടക്കുന്ന സ്ഥലം എന്നല്ലേ ? ഒരു വിഭാഗം കിടക്കുന്ന , അധിവസിക്കുന്ന സ്ഥലം എന്നല്ലേ പണ്ട് അർത്ഥമാക്കിയിരിക്കുക ? പണ്ടത്തെ പല തറവാടുകളുടെയും പേരുകൾ ഈ വിഷയവുമായി ഓർത്താൽ ബഹുരസമായിരിക്കും --Raveendrankp (സംവാദം) 02:46, 27 ജനുവരി 2013 (UTC)