സംവാദം:തുലാമാനം
Latest comment: 12 വർഷം മുമ്പ് by Vssun in topic ക്രിയാനാമം
തുലമാനം = തുലാമാനം? അല്ലെങ്കിൽ തുലനം മതിയോ? s:താൾ:Ramarajabahadoor.djvu/338 കാണുക. --Vssun (സംവാദം) 02:26, 28 മേയ് 2012 (UTC)
ക്രിയാനാമം
തിരുത്തുകതൂക്കുക എന്ന ക്രിയയുടെ നാമമായി തൂക്കൽ എന്ന ക്രിയാനാമവും ഇതിനർത്ഥമായി വരില്ലേ? s:താൾ:Ramarajabahadoor.djvu/396 --Vssun (സംവാദം) 00:17, 8 ജൂൺ 2012 (UTC)