സംവാദം:തോന
Latest comment: 16 വർഷം മുമ്പ് by Sadik Khalid
തോന പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണെന്ന് തോന്നുന്നു - മലബാറിലും കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിലും... എന്ന് മാറ്റിക്കൂടേ? --ഷാജി(talk) 15:46, 22 മേയ് 2008 (UTC)
- മാറ്റിയിട്ടുണ്ട്. --Jacob.jose(talk) 18:07, 22 മേയ് 2008 (UTC)
മലബാറിൽ എല്ലായിടത്തും തോന എന്ന പദം ഉപയോഗിക്കാറില്ലെന്നാണ് എന്റെ അറിവ്--സാദിക്ക് ഖാലിദ്(talk) 23:04, 22 മേയ് 2008 (UTC)