സംവാദം:ദിദൃക്ഷുത്വം
Latest comment: 11 വർഷം മുമ്പ് by Vssun
ദിദൃക്ഷുത്വം = കാണാനുള്ള ആഗ്രഹം? (ഉറവിടം) --Vssun (സംവാദം) 13:26, 16 ജനുവരി 2013 (UTC)
- ദിദൃക്ഷയാണല്ലോ കാണാനുള്ള ആഗ്രഹം. കാണാനാഗ്രഹമുള്ള അവസ്ഥ എന്ന് പറയാം, അർത്ഥവ്യത്യാസമൊന്നുമില്ലെങ്കിലും.--തച്ചന്റെ മകൻ 17:07, 16 ജനുവരി 2013 (UTC)
ചെയ്തു --Vssun (സംവാദം) 17:12, 16 ജനുവരി 2013 (UTC)