ആസ്യത്തിനർത്ഥം മുഖമെന്നല്ലേ മൂക്കെന്നല്ലല്ലോ? --Vssun (സംവാദം) 07:40, 1 മേയ് 2012 (UTC)Reply

ആസ്യത്തിനർത്ഥം മുഖമെന്നു തന്നെയാണ് തെറ്റ് തിരുത്തിയിട്ടുണ്ട് നന്ദി Tonynirappathu (സംവാദം) 16:14, 1 മേയ് 2012 (UTC)Reply
float --Vssun (സംവാദം) 07:57, 2 മേയ് 2012 (UTC)Reply
മൂക്കെന്നും അർത്ഥമാവാം. ആസ്യന്ദനം ചെയ്യുന്ന (ഏത്തായി, കണ്ണീർ, മൂക്കുനീർ തുടങ്ങിയവ ഒഴുകിക്കൊണ്ടിരിക്കുന്ന) ഭാഗമാണു് ആസ്യം. നിർവ്വചനം ചെറുതായി തിരുത്തിയിട്ടുണ്ടു്.
"https://ml.wiktionary.org/w/index.php?title=സംവാദം:ദീർഘാസ്യം&oldid=281708" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദീർഘാസ്യം" താളിലേക്ക് മടങ്ങുക.