സംവാദം:ധൂളി
Latest comment: 12 വർഷം മുമ്പ് by Vssun
മലയാളം സംഖ്യ എന്ന പേരിൽ കൊടുത്ത പട്ടിക എന്ത്. 1, 11, നൂറ്, ആയിരം എന്നിവയുടെ സമാനത എന്ത്? അറിവില്ലായ്മയാകാം. എങ്കിലും സാധാരണക്കാരനു മനസ്സിലാകുമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 06:24, 9 ഡിസംബർ 2012 (UTC)
- ഈ സംഖ്യകളിൽ ഞെക്കി അവയുടെ മലയാളം പേരും മറ്റും അറിയുക എന്നതാണ് ഫലകത്തിന്റെ ലക്ഷ്യം. 11 മൂതൽ 19 വരെയുള്ള സംഖ്യകൾ ഈ ഫലകത്തിൽ മലയാളത്തിൽ ആവശ്യമില്ലെന്ന് തോന്നുന്നു. ഇംഗ്ലീഷിൽ നിന്ന് പകർത്തിയ ഫലകമാണ്. --Vssun (സംവാദം) 10:42, 9 ഡിസംബർ 2012 (UTC)