സമാസത്തിൽ മുഖ്യപഥം എന്നത് മനസ്സിലായില്ല. --Vssun (സംവാദം) 08:30, 5 ഒക്ടോബർ 2012 (UTC)Reply

സമസ്തപദങ്ങളിൽ പന്ഥാവ് എന്നത് പഥം എന്നാകും. ഉദാ: രാജപഥം, മുഖ്യപഥം.രൂപത്തിനുണ്ടാകുന്ന മാറ്റമാണർഥത്തിലല്ല

ബിനു (സംവാദം) 11:52, 5 ഒക്ടോബർ 2012 (UTC)Reply

നന്ദി. --Vssun (സംവാദം) 15:16, 5 ഒക്ടോബർ 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:പന്ഥാവ്&oldid=338256" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പന്ഥാവ്" താളിലേക്ക് മടങ്ങുക.