സംവാദം:ഭാഗിനേയൻ
Latest comment: 12 വർഷം മുമ്പ് by Vssun
ഭാഗിനേയന്റെ ഉത്ഭവം ഭാഗിനേയത്തിൽ നിന്നായിരിക്കുമല്ലോ അല്ലേ? --Vssun 02:49, 10 ഫെബ്രുവരി 2012 (UTC)
- ഭാഗിനേയം എന്നു കേട്ടിട്ടില്ല. ഭഗിനി (സഹോദരി)യുടെ മകൻ ഭാഗിനേയൻ.--Keral8 21:09, 10 ഫെബ്രുവരി 2012 (UTC)
- പൈതൃകസ്വത്താണ് ഭാഗിനേയം എന്നായിരുന്നു ഇതുവരെ ധരിച്ചുവച്ചിരുന്നത്. എന്നാൽ ഇതെവിടെയും കാണാനില്ല :(. എങ്ങനെ ഇത് മനസ്സിൽ കുടിയേറിയെന്നും തിട്ടമില്ല. :) --Vssun 02:20, 11 ഫെബ്രുവരി 2012 (UTC)