സംവാദം:മണ്ണട്ട
Latest comment: 12 വർഷം മുമ്പ് by Dvellakat
ഞാഞ്ഞൂൽ മണ്ണിരയല്ലെ? മണ്ണട്ട എന്നാൽ ചീവീട് പോലെ മണ്ണിൽ കിടന്നു ചിലക്കുന്ന ഒരു പ്രാണിയാണെന്നാണ് എന്റെ ധാരണ. മലപ്പുറം പ്രദേശത്ത് പൂഴിപ്പന്നി എന്നും പറയും. .--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 15:28, 29 നവംബർ 2012 (UTC)