മാതൃഭൂമി പൂർവികരുറ്ടെ ദേശം എന്നതു ശരിയായ അർഥമാണെന്നു തൊന്നുന്നില്ല. പൂരിവികർ എന്നാൽ പല തലമുറകൾക്കു മുൻപിലുള്ളവരുമാകമല്ലൊ.

ജ്ജന്മദേശമെന്നുള്ളതും അത്ര ശരിയായതല്ല. പല കാരണങ്ങളാലും ചിലർ അന്യ ദേശങ്ങളിൽ ജനിക്കാറുണ്ടല്ലോ

സ്വന്തം നടായിക്കണുന്ന സ്ഥലം ഉൾക്കൊള്ളുന്ന രാജ്യം എന്നതിലുപരി ഒരു കൃത്യമായ അർഥം പറയാൻ പ്രയാസമാണു --Unnikn(talk) 10:56, 25 ജനുവരി 2008 (UTC)Reply

നന്ദി. തിരുത്തിയിട്ടുണ്ട്. --Jacob.jose(talk) 11:11, 25 ജനുവരി 2008 (UTC)Reply
നിർ‌വചനം ഒന്നുകൂടി മെച്ചപ്പെടുത്താമെന്നു തോന്നുന്നു. --Jacob.jose(talk) 11:35, 25 ജനുവരി 2008 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:മാതൃഭൂമി&oldid=195198" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാതൃഭൂമി" താളിലേക്ക് മടങ്ങുക.