ഈ താളിന്റെ പേരുമാറ്റത്തെപ്പറ്റി തിരുത്തുക

റോന്ത് എന്നത് നാമമായി എടുത്തുകൂടേ? ചുറ്റിയടിക്കൽ എന്ന അർത്ഥത്തിൽ? --Vssun (സംവാദം) 10:37, 9 ഡിസംബർ 2012 (UTC)\Reply

  • റോന്ത് എന്ന വാക്ക് ഒറ്റക്ക് എവിടെ യെങ്കിലും പ്രയോഗമുണ്ടോ?
  1. "പോലീസിന്റെ റോന്തിനിടയിൽ"
  2. "പോലീസ് റോന്തുചുറ്റുന്നതിനിടയിൽ" -

-രണ്ടും ആവാം ആല്ലെ? സമ്മതിച്ചിരിക്കുന്നു. കൂടുതൽ അഭിപ്രായങ്ങൾ തിരക്കണോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 00:56, 12 ഡിസംബർ 2012 (UTC)Reply

'റോന്ത്' ഫ്രഞ്ച് വാക്കാണെന്നാണ് തോന്നുന്നത്.--തച്ചന്റെ മകൻ 05:53, 12 ഡിസംബർ 2012 (UTC)

"https://ml.wiktionary.org/w/index.php?title=സംവാദം:റോന്ത്_ചുറ്റുക&oldid=344552" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റോന്ത് ചുറ്റുക" താളിലേക്ക് മടങ്ങുക.