തിരശ്ചീനമായ എന്ന നിലവിലെ നിർവചനം തെറ്റല്ലേ? ലംബമായ എന്നതിനെ മറ്റൊരു തലവുമായോ രേഖയുമായോ താരതമ്യപ്പെടുത്തിയല്ലേ പറയാനാകൂ? അല്ലാത്തപക്ഷം തിരശ്ചീനരേഖക്ക് 90 ഡിഗ്രി ചെരിവുള്ളതിനെയല്ലേ സ്വാഭാവികമായി ലംബം എന്നു പറയുന്നത്? --Vssun (സംവാദം) 01:57, 1 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:ലംബമായ&oldid=408473" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലംബമായ" താളിലേക്ക് മടങ്ങുക.