സംവാദം:ലൗകികം
Latest comment: 12 വർഷം മുമ്പ് by Vssun
ലൗകികത്തിന്, നാമരൂപത്തിൽ ലോഹ്യം എന്നതിനു തുല്യമായ അർത്ഥമുണ്ടോ? --Vssun 02:18, 3 ഫെബ്രുവരി 2012 (UTC)
- ലോകമര്യാദ എന്ന അർത്ഥം മഷിത്തണ്ടിൽനിന്നു കിട്ടി. അത് ചേർത്തു.--Vssun 02:43, 3 ഫെബ്രുവരി 2012 (UTC)