സംവാദം:വി
Latest comment: 12 വർഷം മുമ്പ് by Vssun
വി ഉപസർഗ്ഗമായി വരുമ്പോൾ വാക്കുകൾക്ക് വരുന്ന അർത്ഥവ്യത്യാസമെന്താണ്. അക്കാര്യം ചേർത്താൽ നന്നായിരുന്നു.--Vssun (സംവാദം) 06:17, 20 ജൂലൈ 2012 (UTC)
- വിശ്രുതം, വിഖ്യാതം എന്നിവ നോക്കുമ്പോൾ, വളരെ എന്നാണെന്ന് തോന്നുന്നു.--Vssun (സംവാദം) 08:29, 20 ജൂലൈ 2012 (UTC)