വിയന്മണ്ഡലം, വിയന്മാർഗ്ഗം, വിയന്മണി എന്നിവ പിരിക്കുമ്പോൾ വിയൻ ആണോ വരുന്നത്, അങ്ങനെയാണെങ്കിൽ ആകാശം എന്നൊരർത്ഥം ഇതിനുവരില്ലേ? --Vssun (സംവാദം) 08:41, 12 മേയ് 2012 (UTC)Reply

അതോ വിയം ആണോ ഇവയുടെ ഘടകപദം? --Vssun (സംവാദം) 08:42, 12 മേയ് 2012 (UTC)Reply
വിയദ്(മല. വിയത്ത്)+ --തച്ചന്റെ മകൻ 05:01, 16 മേയ് 2012 (UTC)

നന്ദി. --Vssun (സംവാദം) 10:09, 16 മേയ് 2012 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:വിയൻ&oldid=282883" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിയൻ" താളിലേക്ക് മടങ്ങുക.