സർക്കാരുദ്യോഗസ്ഥൻ എന്നർത്ഥമുണ്ടോ? (s:താൾ:Ramarajabahadoor.djvu/190 --Vssun (സംവാദം) 12:19, 6 മേയ് 2012 (UTC)Reply

ഉവ്വ്.

തൊഴിൽ ‌= നിത്യവൃത്തി -> പ്രവൃത്തി -> വൃത്തി -> വിരുത്തി. പ്രവൃത്ത്യാർ / പ്രവൃത്തിക്കാരൻ എന്നായിരുന്നു ഓഫീസർ എന്നുള്ളതിന്റെ ആദ്യകാല മലയാളപ്രയോഗം.

പ്രവൃത്തിക്കാരൻ, ഉദ്യോഗസ്ഥൻ എന്നു കൂട്ടിച്ചേർക്കുന്നു. --Vssun (സംവാദം) 06:09, 7 മേയ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:വിരുത്തിക്കാരൻ&oldid=281675" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിരുത്തിക്കാരൻ" താളിലേക്ക് മടങ്ങുക.