സംവാദം:സത്യഗ്രഹം
Latest comment: 5 വർഷം മുമ്പ് by Jacob.jose in topic അക്ഷരത്തെറ്റോ?
അക്ഷരത്തെറ്റോ?
തിരുത്തുകസത്യാഗ്രഹം എന്ന വാക്കു ഗാന്ധിജി ഉണ്ടാക്കിയതാണു.അതിനു ഒരു പ്രത്യേക അർത്ഥമുണ്ടു. സത്യഗ്രഹം എന്നൊരു വാക്ക് ആരുണ്ടാക്കി? സത്യാഗ്രഹം എന്നതു തെറ്റി എഴുതി ഉണ്ടായതാണു എന്നു തോന്നുന്നു. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് 2405:204:7183:D78C:1098:3BA5:BB45:8D2E (talk • contribs).
- ഈ കണ്ണി നോക്കുക. --Jacob.jose (സംവാദം) 06:36, 20 ജനുവരി 2019 (UTC)
Comment from an IP
തിരുത്തുക"സത്യാഗ്രഹം" മഹാത്മാ ഗാന്ധി ഉണ്ടാക്കിയ ഒരു പദമാകുന്നു. സത്യം+ആഗ്രഹം. "സത്യഗ്രഹം" തെറ്റായ പ്രയോഗമാകുന്നു.അതൊരു നിഘണ്ടുവിൽ ഉണ്ടാകാൻ പാടില്ല.
യഥാർത്ഥത്തിൽ സത്യം ഗ്രഹിക്കലാണ് സത്യഗ്രഹം .അല്ലാതെ സത്യത്തെ ആഗ്രഹിക്കലല്ല [സത്യാഗ്രഹം ]