സംവാദം:സിന്ദൂരതിലകം
Latest comment: 10 വർഷം മുമ്പ് by Vssun
മഷിത്തണ്ടിലും ആന എന്ന നിർവചനമുണ്ട്. മഷിത്തണ്ടും ഇപ്പോൾ ആർക്കും നിർവചനം കൂട്ടിച്ചേർക്കാവുന്ന രീതിയിലേക്ക് വന്നതിനാൽ അതിനെയും പൂർണമായി വിശ്വസിക്കാൻ പറ്റാതായി. എന്തായാലും സംശയകരമായ നിർവചനം തന്നെ.--Vssun (സംവാദം) 01:53, 22 മേയ് 2014 (UTC)