സംവാദം:സോമൻ
Latest comment: 12 വർഷം മുമ്പ് by Vssun
"സോമന്റെമീതെ നായർ ഉദ്യോഗസ്ഥന്മാരുടെ രീതി അനുസരിച്ച് വെള്ളക്കവണിയും തലയിൽ കത്രിപ്പൂട്ടുള്ള കെട്ടും ധരിച്ച്" - ഇവിടെ സോമന്റെ അർത്ഥം എന്താണ്? ചന്ത്രരൂപത്തിലുള്ള കുറിയാണോ? --Vssun 06:15, 18 ഫെബ്രുവരി 2012 (UTC)
- ഉടുസോമൻ എന്ന പ്രയോഗവും കാണുന്നു. മുണ്ടാണോ എന്ന് സംശയം. --Vssun (സംവാദം) 08:19, 6 ഏപ്രിൽ 2012 (UTC)
- s:താൾ:Ramarajabahadoor.djvu/143 ഇവിടെയും സോമനെക്കാണുക. --Vssun (സംവാദം) 08:55, 27 ഏപ്രിൽ 2012 (UTC)
ചെമന്ന കരയുള്ള മുണ്ട് ചേർത്തു. --Vssun (സംവാദം) 05:23, 27 മേയ് 2012 (UTC)