സംവാദം:സ്ഥലം
Latest comment: 11 വർഷം മുമ്പ് by Vssun
ജന്മദേശം/ജീവിതദേശം എന്ന ഒരർത്ഥമില്ലേ? --Vssun (സംവാദം) 03:23, 9 ജനുവരി 2013 (UTC)
- ഞാൻ വീട്ടിലാണ്' എന്ന് പറഞ്ഞാൽ (പൊതുവേ) ആരുടെ വീട്ടിൽ എന്ന് ചോദിക്കില്ലല്ലോ. അതുകൊണ്ട് വീട് എന്ന വാക്കിന് സ്വന്തം വീട് എന്ന അർത്ഥമില്ലല്ലോ.
ഇത് നിശ്ചിതത്വം(en:w:definiteness) എന്ന ഉപാധിവഴിയാണ് കിട്ടുന്നത്. വ്യാകരണകാര്യമാണ്. --തച്ചന്റെ മകൻ 18:57, 9 ജനുവരി 2013 (UTC)
- നന്ദി. --Vssun (സംവാദം) 02:29, 10 ജനുവരി 2013 (UTC)