സംവാദം:സ്ഥിരം
Latest comment: 11 വർഷം മുമ്പ് by Vssun
ക്രിയാവിശേഷണമല്ലെന്നു കരുതുന്നു. ക്രിയാവിശേഷണമാവണമെങ്കിൽ സ്ഥിര എന്നോ സ്ഥിരമായ എന്നോ വേണം നാമവിശേഷണമാകാം. നാമവും.--Vssun (സംവാദം) 04:57, 9 ജനുവരി 2013 (UTC)
- യോജിക്കുന്നു. ഉദാ: സ്ഥിരം പല്ലവി --Jacob.jose (സംവാദം) 06:29, 9 ജനുവരി 2013 (UTC)
- നാമവിശേഷണത്തിൽ തുടർന്നുപോരുന്ന എന്നുചേർത്തു --Vssun (സംവാദം) 08:34, 9 ജനുവരി 2013 (UTC)
- ക്രിയാവിശേഷണവുമാണ്. "അവൻ സ്ഥിരം എത്താൻ വൈകും" എന്നൊക്കെ ഉപയോഗിക്കില്ലേ? എപ്പോഴും എന്ന് അർത്ഥം.--തച്ചന്റെ മകൻ 12:22, 9 ജനുവരി 2013 (UTC)
നന്ദി. കൂട്ടിച്ചേർത്തു. --Vssun (സംവാദം) 17:17, 9 ജനുവരി 2013 (UTC)