സംവാദം:ഹൗണീകാലം
Latest comment: 11 വർഷം മുമ്പ് by Vssun
ഹൗണീകാലം എന്താണ്? s:താൾ:Ramarajabahadoor.djvu/323 കാണുക. --Vssun (സംവാദം) 11:02, 26 മേയ് 2012 (UTC)
- ആധുനികകാലഘട്ടമെന്നാണ് ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇതിവൃത്തമാണല്ലോ--തച്ചന്റെ മകൻ 12:38, 12 ജനുവരി 2013 (UTC)
- നിലവിൽ ആധുനികകാലഘട്ടം എന്ന് അർത്ഥം കൊടുത്തു. ബ്രീട്ടീഷ് കൊളോണിയൽ കാലഘട്ടം എന്നാക്കുന്നതല്ലേ കൂടുതൽ നല്ലത്? --Vssun (സംവാദം) 03:06, 13 ജനുവരി 2013 (UTC)