സംവാദം:advantage
Latest comment: 10 വർഷം മുമ്പ് by Vssun
+മേൻമ?--Vssun (സംവാദം) 02:10, 5 ഏപ്രിൽ 2014 (UTC)
- ഇത് benefit എന്നതിനു പകരം തെറ്റായി ഉപയോഗിക്കുന്നതാണ് എന്നു തോന്നുന്നു. ഒരു കാര്യം ഉപയോഗിക്കുന്നതിന്റെ മേന്മ എന്നത് അത് ഉപയോഗിക്കാതിരുന്നാലുള്ള സാഹചര്യം വച്ചു നോക്കുമ്പോൾ ലഭിക്കുന്ന ഒരു മുൻതൂക്കം ആണ്; അതുകൊണ്ടാണല്ലോ ഇത്തരം മേന്മയ്ക്ക് നമ്മൾ പൊതുവേ advantage എന്ന് പറയാറുള്ളത്. എങ്കിലും വ്യാകരണപരമായി ശരിയാണോ എന്നറിയില്ല.. --Jacob.jose (സംവാദം) 01:02, 6 ഏപ്രിൽ 2014 (UTC)
- നന്ദി. --Vssun (സംവാദം) 01:31, 9 ഏപ്രിൽ 2014 (UTC)