++ഐച്ഛികം? --Vssun (സംവാദം) 04:03, 22 സെപ്റ്റംബർ 2012 (UTC)Reply

ഐച്ഛികം- ചേർക്കാവുന്നതാണെന്നാണ് തോന്നുന്നത്(മൊഴിമാറ്റങ്ങളിൽ ഈ വാക്കാണ് പൊതുവേ ഉപയോഗിക്കുന്നത്. ഉദാ;- ഐച്ഛിക വിഷയങ്ങൾ

ബിനു (സംവാദം) 07:04, 22 സെപ്റ്റംബർ 2012 (UTC)Reply

ചേർത്തു. --Vssun (സംവാദം) 03:11, 26 സെപ്റ്റംബർ 2012 (UTC)Reply

തിരഞ്ഞെടുക്കൽ

തിരുത്തുക

തിരഞ്ഞെടുക്കൽ ഇവിടെനിന്ന് ഒഴിവാക്കേണ്ടതല്ലേ? opt=തിരഞ്ഞെടുക്കുക, opting = തിരഞ്ഞെടുക്കൽ എന്നിങ്ങനെയല്ലേ വരുക? --Vssun (സംവാദം) 03:10, 26 സെപ്റ്റംബർ 2012 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:option&oldid=336642" എന്ന താളിൽനിന്ന് ശേഖരിച്ചത്
"option" താളിലേക്ക് മടങ്ങുക.