സംവാദം:random
Latest comment: 12 വർഷം മുമ്പ് by Vssun
ആകസ്മികത, നാമമല്ലേ? --Vssun (സംവാദം) 02:25, 21 ഓഗസ്റ്റ് 2012 (UTC)
- ആകസ്മികത നാമം തന്നെ.വിശേഷണരൂപം ആകസ്മികമായ എന്നാണ്- പക്ഷേ random- ന് അപ്പൊരുളുണ്ടോ?
ബിനു (സംവാദം) 04:57, 21 ഓഗസ്റ്റ് 2012 (UTC)
- വിശേഷണമായേ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ. നിർവചനം തിരുത്തി. --Vssun (സംവാദം) 05:48, 21 ഓഗസ്റ്റ് 2012 (UTC)