സകാത്ത്
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകഅറബി ഭാഷയിൽനിന്ന്
നാമം
തിരുത്തുകസകാത്ത്
- സംസ്കരിക്കുക, ശുദ്ധീകരിക്കുക
- ഇസ്ലാമിക വ്യവസ്ഥക്ക് കീഴിൽ പണക്കാരിൽ നിന്ന് അവരുടെ വരുമാനത്തിന്റെ നിശ്ചിതതോത് പിരിച്ചെടുത്ത് പാവങ്ങളിലേയ്ക്കെത്തിച്ചു കൊടുക്കുന്ന സംവിധാനം