സങ്കീർണ
- പദോൽപ്പത്തി: (സംസ്കൃതം) സങ്ങ് കീർണ
- കൂടിക്കുഴഞ്ഞ, കുഴങ്ങിമറിഞ്ഞ, ക്രമരഹിതമായ;
- കൂടിച്ചേർന്ന, സംയുക്തമായ;
- കൂടിക്കലർന്ന;
- നിറഞ്ഞ, തിങ്ങി നിറഞ്ഞ;
- കലർപ്പുള്ള, സമ്മിശ്രമായ, അശുദ്ധമായ;
- സങ്കരമായ;
- പലയിനം ചേർന്ന, പല തരത്തിലുള്ള, വൈവിധ്യമുള്ള;
- ചിതറിക്കിടക്കുന്ന, കുത്തഴിഞ്ഞ, ശിഥിലമായ