സദാചാരം
മലയാളം
തിരുത്തുകനാമം
തിരുത്തുകസദാചാരം
- നല്ല ആചാരം
- മതപരമായ ധാർമിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം, ധാർമികജീവിതം നയിക്കുന്നവർ പാലിക്കേണ്ടതായ ആചാരം;
- നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം;
- പരമ്പരാഗതമായ കീഴ്വഴക്കങ്ങൾക്ക് അനുസൃതമായ ആചാരം
- ചാരിത്രപാലനം, ലൈംഗിക സംയമനം, മതപരമായ പാപം ചെയ്യാതിരിക്കൽ