മലയാളം തിരുത്തുക

നാമം തിരുത്തുക

സന്ദംശം

പദോൽപ്പത്തി: (സംസ്കൃതം) -ദംശ
  1. കടി;
  2. കൊത്തൽ;
  3. ചവണ;
  4. ഒരു നരകം
"https://ml.wiktionary.org/w/index.php?title=സന്ദംശം&oldid=316123" എന്ന താളിൽനിന്ന് ശേഖരിച്ചത്