സഹായത്തിന്റെ സംവാദം:എങ്ങിനെ താളുകൾ സംശോധിക്കാം
Latest comment: 1 വർഷം മുമ്പ് by 2001:8F8:1D71:A8F3:D9D7:F80F:5A26:C4E1 in topic Chephic 7.0
മലയാളം തന്നെ വേണം
തിരുത്തുകവിക്ഷ്ന്ണറിയിലെ മിക്ക ലേഖനങ്ങളിലും ആഗലേയ ഭാഷയുടെ അതിപ്രസരം കാണുന്നു. ഇതു അത്യതികം അരോചകമാണെന്നു പറയാതെ വയ്യ. ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ഇക്കാര്യം ഒന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.
വർഗ്ഗം ചേർക്കുന്നത്
തിരുത്തുകവർഗ്ഗം ചേർക്കാൻ കുറുക്കുവഴിയുണ്ടോ?--പകലോൻ ജലാരണ്യ (സംവാദം) 12:49, 23 ജൂലൈ 2013 (UTC)
- ക്രമീകരണങ്ങളിലെ ഗാഡ്ജറ്റ് ടാബിൽ ഹോട്ട്ക്യാറ്റ് എന്നൊരു സഹായിയുണ്ട്. അത് ഉപയോഗിച്ചുനോക്കൂ. --Vssun (സംവാദം) 01:53, 1 ഓഗസ്റ്റ് 2013 (UTC)
Chephic 7.0
തിരുത്തുകMetaverse BoT 2001:8F8:1D71:A8F3:D9D7:F80F:5A26:C4E1 11:52, 22 ഡിസംബർ 2022 (UTC)