സഹായത്തിന്റെ സംവാദം:എഴുത്ത്

Latest comment: 12 വർഷം മുമ്പ് by Vssun

'മൊഴി'യിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നറിയുന്നു. ഋ ഒക്കെ മാറിയിട്ടുണ്ടത്രെ. പുതുക്കിയ ചിത്രവും മറ്റും എവിടുന്നുകിട്ടും എന്നറിയാവുന്ന ആരെങ്കിലും ഇവിടെ ചേർക്കുമോ? --Keral8 21:17, 10 ഫെബ്രുവരി 2012 (UTC)Reply

വിക്കിപീഡിയയിലെ സഹായം, പുതുക്കപ്പെട്ടിട്ടുള്ളതാണ്. അതിനെ മൊത്തത്തിൽ ഇറക്കുമതി ചെയ്താലോ? --Vssun 02:36, 11 ഫെബ്രുവരി 2012 (UTC)Reply
"എഴുത്ത്" താളിലേക്ക് മടങ്ങുക.