സാത്വികം
മൂന്നു ഗുണങ്ങളിൽ ഒന്നു്. സ്വർഗ്ഗലബ്ധിക്കായിച്ചെയ്യുന്ന തപസ്സു്. മനസ്സിന്റെ അനുഭാവാത്മകത്വമാണിത് ( ദംസ്തംഭം , രോമാഞ്ചം , സ്വരഭംഗം , വേപഥു , അശു , പ്രളയം , വൈവർണ്ണ്യം ). സാത്വികം കഥാപാത്രത്തിന്റെ വികാരങ്ങളെ അഭിനയരൂപ ത്തിൽ പ്രദർശിപ്പിക്കുകയാണ് സാത്വികം കൊണ്ടുദ്ദേശിക്കുന്നത്.