ഉച്ചാരണം

തിരുത്തുക

സുബ്രഹ്മണ്യൻ

  1. (ഹിന്ദുമതം) ശിവന്റെയും പാർവതിയുടെയും പുത്രൻ

പര്യായം

തിരുത്തുക

സ്കന്ദൻ, ദേവസേനാപതി,കാർത്തികേയൻ

"https://ml.wiktionary.org/w/index.php?title=സുബ്രഹ്മണ്യൻ&oldid=555884" എന്ന താളിൽനിന്ന് ശേഖരിച്ചത്